ഇരിങ്ങാലക്കുട നഗരസഭ യുടെ ആദാമുഖ്യത്തിൽ നടന്ന ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസം വ്യാപാരീ വ്യവസായി സംഗമത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ എം.പി. ജാക്സൺ നിർവ്വഹിച്ചു

ലഹരിക്കെതിരെ വിദ്യാർഥിസമൂഹം അണിനിരക്കണം: ശ്രീകണ്ഠൻ നായർ.ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്റെ വജ്ര ജൂബിലി ചരിത്ര സ്മരണിക പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദുക്റാന തിരുനാൾ സപ്ലിമെന്റ് പ്രകാശനം കർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവകയുടെ മധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാസ് ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബദ്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മം കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. ദുക്റാന തിരുനാൾ ജനറൽ കൺവീനറും […]

കണ്ടല്‍ചെടികളെ അടുത്തറിഞ്ഞ് ഇക്കോ ക്ലബ്ബ് വിദ്യാര്‍ഥികള്‍

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ ഇക്കോ ക്ലബ്ബ് വിദ്യാര്‍ഥികള്‍ കണ്ടല്‍ച്ചെടികളെ കുറിച്ച് പഠിക്കാന്‍ വള്ളിവട്ടം ചീപ്പുചിറ സന്ദര്‍ശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തന്നെ തയ്യാറാക്കിയ വിത്തുപന്തുകള്‍ ചീപ്പുചിറയുടെ വിവിധ പ്രദേശങ്ങളില്‍ എറിയുകയും ചെയ്തു. പ്രാദേശിക ചരിത്രാന്വേഷകന്‍ മൈഷൂക്ക് കരൂപ്പടന്ന വിദ്യാര്‍ഥികള്‍ക്കായി […]