മാപ്രാണത്ത് വർഷങ്ങളായി മണ്ണിടിച്ചിൽ നേരിടുന്ന വാതിൽമാടം കോളനിയിലെ കുടുംബങ്ങൾ ഇത്തവണയും കാലവർഷം തള്ളിനീക്കുന്നത് മണ്ണിടിച്ചിൽ ഭീതിയിൽ

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ടു മരണം.

കാട്ടൂർ-എടതിരുത്തി മർച്ചന്റ് അസോസിയേഷൻ 48 }oവാർഷിക പൊതുയോഗം നടത്തി.

കനത്ത മഴയില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.

തൃശ്ശൂർ കുണ്ടന്നൂരിൽ പോലീസിന്റെ വിദേശ മദ്യവേട്ട..

ഇരിങ്ങാലക്കുട . ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെയുള്ള ആറ് ജീവനക്കാരെ തിരിച്ചു വിളിച്ചതോടെ ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിങ് സെൻ്ററിൽ നിന്നുള്ള ഓർഡിനറി സർവീസുകൾ പകുതിയും നിലച്ചു

ഐ ടി യു ബാങ്കിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് ജനറൽ മാനേജർ എൻ അനിത, ബ്രാഞ്ച് മാനേജർ ബി മിനി എന്നിവർക്ക് യാത്രയപ്പ് നൽകി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ ഇ ജെ വിൻസെന്റ്, ബോർഡ് ഓഫ് മാനേജ്‌മന്റ് ചെയർമാൻ അഡ്വ പി ജെ തോമസ്, സ്റ്റാഫ് പ്രതിനിധി കെ പി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് മാനേജിങ്ങ് […]