ഇരിങ്ങാലക്കുട അറയ്ക്കൽ തൊഴുത്തും പറമ്പിൽ തോമൻ മറിയം കുടുംബ സംഗമത്തിൻ്റെ ഭാഗമായി രണ്ടായിരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.