ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ലേഡീസ് ആന്‍ഡ് ലിയോ നൈറ്റ് ഫ്‌ലോറല്‍ ഫിയസ്റ്റ കേന്ദ്ര ഗവര്‍ണമെന്റ്റിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഗവേണിംഗ് ബോര്‍ഡ് മെംബര്‍ ആശ സുരേഷ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുടയിൽ നിന്നും ഗർഭിണിയായ പശുവിനെ കാണാതായി. ഇരിങ്ങാലക്കുട ചേലൂർ സ്വദേശി കണക്കനാട്ട് പറമ്പിൽ അഖിൽ കണ്ണൻ്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കറുത്ത നിറത്തിലുള്ള പശു പൂർണ്ണ ഗർഭിണിയാണ്. കണ്ട് കിട്ടുന്നവർ 9037803158 എന്ന നമ്പറിൽ ബന്ധപ്പെടുക