നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും ഇരിങ്ങാലക്കുടയില്‍ എന്‍ ഡി എ പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച വിജയോത്സവമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

36 വയസ്സുള്ള ജിമ്മി ജോർജ് ആണ് മരിച്ചത്. അക്കാദമിയിലെ ട്രെയിനറാണ് മരിച്ച ജിമ്മി ജോർജ്. പഴയ ആശുപത്രി ബ്ലോക്കിന് സമീപത്തെ കോട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ് […]

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ദർശനം നടത്തി.

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ഇന്ന് രാവിലെ ദർശനം നടത്തുകയും നേന്ത്രപ്പഴം കൊണ്ട് തുലാഭാരംനടത്തുകയും ചെയ്തു. ശ്രീ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, മാനേജിംഗ് കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ […]