രക്തദാനത്തിൽ മികച്ച മാതൃകയായ തൃശൂർ ജില്ലയിലെ ഡിവൈഎഫ്ഐക്ക് തൃശൂർ ഗവ. മെഡിക്കൽ കോളേജിൻ്റെ ആദരവ് ലഭിച്ചു. ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ്, ജില്ലാ പ്രസിഡണ്ട് ആർ.എൽ. ശ്രീലാൽ, ട്രഷറർ കെ.എസ്. സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ വൈ. പ്രസിഡണ്ട് സി.ആർ.കാർത്തിക എന്നിവർ മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുടയില്‍ വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് നടപടി.

ഇന്നത്തെ പരിപാടികൾ റദ്ധ് ചെയ്ത് എയർപോർട്ടിലെത്തി മൃതദ്ദേഹങ്ങൾ ഏറ്റു വാങ്ങുമെന്ന് സുരേഷ് ഗോപി..

കുവൈത്തിൽ ചികിത്സലുള്ള ആളുകളുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാർ ആണ്.അപാകതകൾ ഉണ്ടെങ്കിൽ കുവൈത്ത് സർക്കാർ ആണ് പരിശോധിക്കേണ്ടത്. അവർ അത് ചെയ്യുമെന്നും, നിലവിൽ അവിടെയുള്ള വരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. കുവൈറ്റിൽ മരണപ്പെട്ട ചാവക്കാട് സ്വദേശിയുടെ […]