കാറളത്ത് കുടിവെള്ള പദ്ധതിയ്ക്കായി പൈപ്പ് കൊണ്ട് വന്ന് റോഡരികിൽ ഇട്ട് അഞ്ച് വർഷം. റോഡ് ടാറിംങ്ങ് നടത്താൻ ഒരുങ്ങി അധികൃതർ. ടാറിംങ്ങ് കഴിഞ്ഞ് കുത്തി പൊളിക്കാൻ ആണോ എന്ന് നാട്ടുക്കാരുടെ ചോദ്യം.

പെരിഞ്ഞനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് 48 കാരന് ദാരുണാന്ത്യം.

കേന്ദ്രമന്ത്രി ആയതിന് ശേഷം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി

ഠാണ ചന്തകുന്ന് വികസനം കൈയ്യെത്തും ദൂരത്ത്,ഉടമകളില്‍ നിന്നും സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു.

തൃശ്ശൂരിൽ കുന്നംകുളം ഉൾപെടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച്ച രാവിലെ 3, 4 സെക്കൻ്റ് ദൈർഘ്യമുള്ള പ്രകമ്പനം അനുഭവപ്പെട്ടു.

തൃശൂർ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി ഉൾപ്പെടെ വിവിധയിടങ്ങളിലായിരുന്നു ഭൂചലനം. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു.. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം ഉണ്ടായ ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല….