IJKVOICE

അന്താരാഷ്ട്ര യോഗാ ദിനം- യോഗാസന്ദേശവുമായി ബിജെപി.

ഇരിങ്ങാലക്കുട:-ജൂൺ 21- അന്താരാഷ്ട്ര യോഗാ ദിനം.ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ BJP മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ ഉത്ഘാടനം ചെയ്തു. പ്രശ്സ്ത യോഗാദ്ധ്യാപിക വന്ദന അനീഷ് യോഗാ സന്ദേശം നൽകി യോഗ ചെയ്യിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ രാമചന്ദ്രൻ കോവിൽ പറമ്പിൽ, അമ്പിളി ജയൻ, രമേഷ് അയ്യർ,റീജ സന്തോഷ്, […]