നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും ഇരിങ്ങാലക്കുടയില്‍ എന്‍ ഡി എ പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച വിജയോത്സവമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.