അന്തോണി(85) നിര്യാതനായി

കല്ലേറ്റുംകര:- വാലപ്പൻ ചെറിയകുട്ടി മകൻ അന്തോണി(85) നിര്യാതനായി. കല്ലേറ്റുംകര BVM ഹൈസ്കൂൾ റിട്ടയേർഡ് നോൺ ടീച്ചിങ്ങ് സ്റ്റാഫായിരുന്നു. ഭാര്യ:പരേതയായ ത്രേസ്യക്കുട്ടി (കൂട്ടപ്ലായി കുടും ബാംഗം, പേരാമ്പ്ര) മക്കൾ:ഷാജു വാലപ്പൻ(ചെയർമാൻ, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ്). ഭാര്യ ലിൻസി ( പാലക്കപറമ്പിൽ കുടുംബാംഗം, ഇരിഞ്ഞാലക്കുട) ബൈജു (ഇലക്ട്രിക്കൽ എഞ്ചിനീയർ, മാൾട്ട )ഭാര്യ ബ്രിന്റ (കാച്ചപ്പിള്ളി കുടുംബാഗം, താണിശ്ശേരി, ഇരിഞ്ഞാലക്കുട) ഷാബു (ബിസിനസ്സ്, കല്ലേറ്റുംകര ) ഭാര്യ അഡ്വ.അനു (പൊട്ടത്തുപറമ്പൻ കുടുംബാംഗം, ചേലൂർ) ഷിബു (മെക്കാനിക്കൽ സൂപ്പർവൈസർ, അൽ – […]
വികസനസമിതി യോഗത്തില്‍ ആവശ്യം

എടതിരിഞ്ഞി വില്ലേജിലെ അന്യായമായ ന്യായവില സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം
സുഭദ്ര ( 86) അന്തരിച്ചു

ഇരിങ്ങാലക്കുട – കുറ്റിക്കാട്ട് ശിവരാമൻ ഭാര്യ സുഭദ്ര ( 86) അന്തരിച്ചു. മക്കൾ – സന്തോഷ്, വിനോദ്, അനൂപ്. മരുമക്കൾ – വിനീത, ജിത, മധുമിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വിനോദിൻ്റെ ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പിൽ….. വിനോദ് – 9388882566 , 7012425662 സന്തോഷ് – 8667068526
രണ്ടു പ്രതികൾ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടൂർ റോഡിലുളള ബിവറേജ് ഷോപ്പിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന കാട്ടൂർ ലേബർ സെൻ്റർ ദേശത്ത് ഒറ്റാലി വീട്ടിൽ സതീശൻ 53 വയസ്സ് എന്നയാൾ ഷോപ്പിന്റെ കൌണ്ടർ ക്ലോസ്സ് ചെയ്ത് ഷട്ടർ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്ന കാറളം കല്ലന്തറ താണിശ്ശേരിയിൽ താമസിക്കുന്ന ഇരിങ്ങാലക്കുട പൊറത്തുശ്ശേരി കണ്ണമ്പുള്ളി വീട്ടിൽ ഓലപീപ്പി സജീവൻ എന്നു വിളിക്കുന്ന സജീവൻ, (45 വയസ്സ് ), പോട്ട പടിഞ്ഞാറെത്തല വീട്ടിൽ ഫ്രിജോ (38 വയസ്സ് ) […]
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു

പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ചെറുവാള്‍ വലിയകുന്ന് വനശാസ്ത്ര ഉത്സവത്തോടനുബന്ധിച്ച് ചെറുവാള്‍ ഗ്രൗണ്ടില്‍ വച്ച് നെന്മണിക്കര വില്ലേജിൽ ചെറുവാൾ ദേശത്ത്, മുഴുതൊട്ടിപറമ്പിൽ വീട്ടിൽ, അമൽ 24 വയസ്സ് എന്നയാളുടെ സുഹൃത്തുക്കളും ചെറുവാൾ ദേശത്ത് അയ്യൻചിറ വീട്ടിൽ ശശിധരൻ 62 വയസ്സ് എന്നയാളും തമ്മില്‍ വാക്ക് തർക്കമുണ്ടാവുകയും , അമൽ ഇവരെ പിടിച്ച് മാറ്റാന്‍ ചെന്നതിലുള്ള വിരോധത്താല്‍ 03.05.2025 തീയ്യതി 22.00 മണിയോടെ ചെറുവാള്‍ ഗ്രൗണ്ടില്‍ വെച്ച് അരയില്‍ സുക്ഷിച്ചിരുന്ന കത്തി എടുത്ത് അമലിനേയും സുഹൃത്ത് സുജിത്ത് 27 […]
വീട്ടിലേക്ക് അതിക്രമിച്ചു കയറി

ആളൂർ : 2/ 5 /25 തീയതി ഉച്ചക്ക് 2.45 മണിക്ക് വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചതിലുള്ള വിരോധത്തിൽ പോട്ട, ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ , വിനു, 25 വയസ്സ് എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടിൽ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷ് എന്നയാളെ ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം അറസ്റ്റ് […]
തെരുവുനായയുടെ കടിയേറ്റു

ചേർപ്പിൽ എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു.ശനിയാഴ്ച രാവിലെ ചേർപ്പ് സിഎൻഎൻ സ്കൂൾ പരിസരം മുതൽ ചേർപ്പ് ഗവ.സ്കൂൾ പരിസരം വരെ റോഡിലൂടെ ഓടിയ നായ വഴിയാത്രക്കാരെ കടിക്കുകയായിരുന്നു.പരിക്കേറ്റവർ ചേർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും തൃശ്ശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സ തേടി. അമ്മാടം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് നാട്ടുകാർ ചേർന്ന് നായയെ പിടികൂടി.ചേർപ്പ് മൃഗാശുപത്രിയിൽ നായ നിരീക്ഷണത്തിലാണ്.
സമാപനം കുറിച്ചു

ആരവങ്ങളോട് കൂടി കുടുംബശ്രീ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ന് സമാപനം കുറിച്ചു
എക്സ്പോ സംഘടിപ്പിച്ചു

വെള്ളാങ്കല്ലൂർ വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചീനിയറിംങ്ങ് കോളേജിൽ പ്രൊജക്റ്റ് എക്സ്പോ സംഘടിപ്പിച്ചു
നിർമ്മാണോദ്ഘാടനം നിർവഹിച്ചു

1.16 കോടി ചിലവിൽ നവീകരിക്കുന്ന ആളൂർ പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു