IJKVOICE

കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവം.തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മിഠായി തൊണ്ടയിൽ കുടുങ്ങിയാണ് റൂബി – അനു ദമ്പതികളുടെ മകൻ ഏയ്ബൽ മരിച്ചത് എന്നായിരുന്നു ആദ്യ നിഗമനം.പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞിൻറെ തൊണ്ടയിൽ നിന്ന് അമരക്കയുടെ കുരു കണ്ടെത്തിയത്.വീടിനു മുൻപിൽ ഉണക്കാൻ ഇട്ടിരുന്ന അമരക്കയുടെ കുരു കുഞ്ഞ് എടുത്തു വിഴുങ്ങുകയായിരുന്നു എന്നാണ് നിഗമനം