IJKVOICE

കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിൽ പ്രതിഷേധം!

കേന്ദ്ര ബഡ്ജറ്റിൽ ഇന്ത്യയിലെ കർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.