IJKVOICE

എടതിരിഞ്ഞി ഉപതിരഞ്ഞെടുപ്പിൽ വി.ആർ. രമേഷ് വിജയിച്ചു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ 1247 വോട്ട് ഭൂരിപക്ഷത്തിൽ ഇടത്പക്ഷ സ്ഥാനാർത്ഥി വി ആർ രമേഷ് വിജയിച്ചു