IJKVOICE

പ്രതിഷേധ പ്രകടനം നടത്തി

ഭാരതീയ ജനതാ പാർട്ടിയുടെ സംസഥാന കാര്യാലയം മാരാർജി ഭവൻ ആക്രമിച്ചതിനെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി