IJKVOICE

ഓപ്പറേഷൻ തൂഫാൻ

അന്തർസംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയായ ജിത്തുരാജിനെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തു,ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് രാസലഹരി എത്തിച്ചിരുന്ന പ്രധാന വിതരണക്കാരനാണ് അറസ്റ്റിലായത്