അന്തിക്കാട്: അ റബി ക് പൂജ യുടെ മറവിൽ യുവതിയെ മ യക്കി പീഡി പ്പിച്ചയാൾ അ റസ്റ്റിൽ. ഒറ്റപ്പാ ലം എസ്.ആർ. കെ. നഗറിൽ പാലക്കപറമ്പി
ൽ യൂസഫലിയെയാണ് (45) അ ന്തിക്കാട് പൊലീസ് അറസ്റ്റ് ചെ യ്തത്. പത്തിരിപ്പാല ഗവ. സ്കൂളിനടു ത്ത് താമസിക്കുന്ന യൂസഫലി പ ഴുവിലിലാണ് സ്ഥാപനം നടത്തു ന്നത്. ഇവിടെ ദോഷംമാറ്റാനുള്ള പൂജക്കെത്തിയ തൃശൂർ സ്വദേശി നിയാണ് പീഡനത്തിനിരയായത്. ദോഷം മാറുമെന്ന് ധരിപ്പിച്ച് എ ന്തോ പൊടി യുവതിക്ക് മണപ്പി
ക്കാൻ കൊടുത്തു. ഇതോടെ യു വതി മയക്കത്തിലായി. ഈ തക്ക ത്തിന് ഇയാൾ പീഡിപ്പിക്കുകയാ യിരുന്നുവത്രെ. പരാതിയുടെ അ ടിസ്ഥാനത്തിലാണ് പ്രതിയെ അ റസ്റ്റ് ചെയ്തത്. അറബിക് പൂജ നട ത്താൻ നിരവധി പേരാണ് സ്ഥാപ നത്തിൽ ദിവസവും വന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്ര തിയെ റിമാൻഡ് ചെയ്തു.