IJKVOICE

രക്തദാനത്തിൽ മികച്ച മാതൃകയായ തൃശൂർ ജില്ലയിലെ ഡിവൈഎഫ്ഐക്ക് തൃശൂർ ഗവ. മെഡിക്കൽ കോളേജിൻ്റെ ആദരവ് ലഭിച്ചു. ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ്, ജില്ലാ പ്രസിഡണ്ട് ആർ.എൽ. ശ്രീലാൽ, ട്രഷറർ കെ.എസ്. സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ വൈ. പ്രസിഡണ്ട് സി.ആർ.കാർത്തിക എന്നിവർ മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.