IJKVOICE

യുവതി കുഴഞ്ഞുവീണു മരിച്ചു

തൃശൂർ മതിലകത്ത് യുവതി കുഴഞ്ഞുവീണു മരിച്ചു.

ശ്രീനാരായണപുരം

ആല -ഗോതുരുത്തിലെ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മാന്തുരുത്തി മുഹമ്മദ് റാഫിയുടെ ഭാര്യ 42 വയസുള്ള ഹസീനയാണ് മരിച്ചത്. മതിലകത്തെ സ്വന്തം വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് പോകും വഴി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല