IJKVOICE

കാട്ടൂർ മണ്ണൂക്കാട്  ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി

കാട്ടൂർ മണ്ണൂക്കാട്  ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി. വൈകിട്ട് 5 30ന് നടന്ന ചടങ്ങിൽ എടത്തിരിത്തി ഫറോന വികാരി ഫാ. ജോഷി പാല്യാക്കര കൊടിയുയത്തി .തിരുനാളിനോടനുബന്ധിച്ച് ഇറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മവും ജോഷി പാലിയേക്കര നിർവഹിച്ചു .ദേവാലയ വികാരി ഫാദർ ജിൻ്റോ വേരംപിലാവ് സഹകാർമികത്വം വഹിച്ചു. ജനുവരി 1, 2 തീയതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്