വിജയലക്ഷ്മി വിനയചന്ദ്രൻ രാജി വെച്ചു.സുധ ദീലിപ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡൻ്റെയായി ചുമതലയിച്ചു
ഊരകം അഞ്ചോവ് സവേര പാർക്കിന് സമീപം കാറ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
കനത്ത മഴയില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞ് വീണു
കരുവന്നൂർ പുഴയിലേയ്ക്ക് ചാടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂരിൽ കെ എസ് ആർ ട്ടി സി ബസിൽ യുവതിയ്ക്ക് സുഖ പ്രസവം
കാട്ടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയെ തുടര്‍ച്ചയായി അവഗണിക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകനായ എം.എച്ച്. ജാഫര്‍ ഖാന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഏകദിനം ഉപവാസ സമരം നടത്തി.
തൃശ്ശൂരിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത.കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി ഡോ. ആർ ബിന്ദു
അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ..

പാലക്കാട് പട്ടാമ്പി സ്വദേശികളായ ഫൈസൽ ബാബു, അബ്ദുൾ നാസർ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ ടൗൺ ഈസ്റ്റ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപം സ്വീകരിച്ച് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പ്രതികൾ കോടികൾ തട്ടിപ്പു നടത്തിയത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപയും, 10 പവൻ നിക്ഷേപമായി നൽകിയാൽ ഒരു പവൻ പ്രതിവർഷം ലാഭവിഹിതം നൽകാമെന്നുമായിരുന്നു പ്രതികളുടെ വാഗ്ദാനം. ഇത്തരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ച് ആളുകളുടെ കയ്യിൽ നിന്നും […]
കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.