IJKVOICE

സർഗാത്മക പ്രതിഷേധം നടത്തി

കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ ജാതി വിവേചനത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗാത്മക പ്രതിഷേധം നടത്തി

പോലിസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതിയെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു

സമരം പ്രഖ്യാപിച്ചു

കല്ലേറ്റുംങ്കര റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനകീയ സമരങ്ങൾ ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രൂക്ഷമായ ശുദ്ധജലക്ഷാമം

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ രൂക്ഷമായ ശുദ്ധജലക്ഷാമം, ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു

കടന്നൽ കുത്തേറ്റു

കയ്പമംഗലം വഞ്ചിപ്പുരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.

യുവാക്കളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

കയ്പമംഗലം മൂന്നുപീടിക സെന്ററില്‍ വാഹനാപകടമുണ്ടാക്കി യാത്രക്കാരെയും ഹോം ഗാര്‍ഡിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

കഞ്ചാവുമായി യുവാവ് പിടിയിൽ

ഇരിങ്ങാലക്കുs : കൊട്ടിലങ്ങപ്പാടം സ്വദേശിയായ കരപ്പിള്ളി വീട്ടിൽ ശ്രീരാജ് 28 വയസ് എന്നയെളെയാണ് 15 ഗ്രാം ഗഞ്ചാവുമായി ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത് … തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ മാർഗ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ നടന്ന് വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെ ഇരിങ്ങാലക്കുട കൊട്ടിലപ്പാടത്ത് റോഡരികിൽ നിന്നിരുന്ന ശ്രീരാജ് പോലീസ് വാഹനം കണ്ട് സ്ഥലത്ത് നിന്ന് പെട്ടന്ന് മാറിപ്പോകാൻ […]

സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്വയം പ്രതിരോധ പരിശീലന പരിപാടി ജ്വാല 3.0 കൊടകര സഹൃദയ കോളേജിൽ തൃശ്ശൂർ റൂറൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS. നിർവഹിച്ചു.

ആദരാഞ്ജലികൾ

സി പി ഐ നേതാവും പടിയൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന കെ സി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആദരാഞ്ജലികൾ