IJKVOICE

നിര്യാതനായി

ഇരിങ്ങാലക്കുട: മുല്ലക്കാട് രാമൻകുളത്ത് ബ്രഹ്മദത്തൻ മകൻ രാധാകൃഷ്ണൻ (50) അന്തരിച്ചു. സംസ്ക്കാരം നാളെ (വെള്ളി) രാവിലെ 9 ന് മുക്തിസ്ഥനിൽ. ഭാര്യ സിമി. മകൾ അമൃത ലക്ഷ്മി.

യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ്

യുവാക്കളുടെയും കോളേജ് വിദ്ധ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ.

വ്യാജ സ്വർണ്ണ തട്ടിപ്പ്

കേരളത്തിൽ വ്യാപകമായി വ്യാജ സ്വർണ്ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പിടിയിൽ.

കേരള കോണ്‍ഗ്രസ് പ്രതിഷേധം

വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സംഘടിപ്പിച്ചു.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ. ഡ്രസ് ബാങ്ക് മൂന്നാം വര്‍ഷത്തിലേക്ക്

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.ആയിരങ്ങള്‍ അത്താണിയാവുകയാണ് ഡ്രസ്സ് ബാങ്ക്.

യൂത്ത് കോൺഗ്രസ് പ്രതിഷേധം

വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൾ ചൂട്ട് കത്തിച്ചുള്ള പ്രതിഷേധം നടത്തി

എൽബിൻ 17 വയസ്സ് നിര്യാതനായി

ഇരിങ്ങാലക്കുട : തുറവൻകാട് സ്വദേശി തൊടുപറമ്പിൽ ബാബു മകൻ എൽബിൻ 17 വയസ്സ് നിര്യാതനായി.+2 വിദ്യാർത്ഥിയായിരുന്നു.അമ്മ. ലിജി, ഏക സഹോദരി ഗിൽന. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 തുറവൻകുന്നു ഇടവക സെമിത്തേരിയിൽ നടക്കും.