വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹൈ സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. റീജ ജോസ് ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷനായിരുന്ന യോഗത്തിന്റെ ഉദ്ഘാടന കർമ്മം ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് മുഖ്യാതിഥി ആയിരുന്നു. ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ വെരി. റവ.ഫാ. സീജോ […]
കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയേയും സഹായിയേയും അറസ്റ്റ് ചെയ്തു

അജ്‌മൽ മുസ്തഫ കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അജു എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മൽ (25 വയസ്സ്), ഒളിവിൽ കഴിയുന്നതിന് അജ്മലിന് സൗകര്യം ചെയ്തു കൊടുത്ത പൈച്ചാൻ മുസ്തഫ എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ മുസ്തഫ (46 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ ഉത്തരവ് ലംഘിച്ച് അജ്‌മൽ മൂന്നുപീടികയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ […]
ഷാജു വാലപ്പന് സ്വീകരണം നല്‍കി

ഡോ.ബി.ആര്‍.അംബേദ്കര്‍ വിശിഷ്ട സേവ നാഷണല്‍ അവാര്‍ഡ് നേടീ എത്തിയ ഷാജു വാലപ്പന് വിമാനതാവളത്തില്‍ സ്വീകരണം നല്‍കി കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് അംഗങ്ങള്
താണിശ്ശേരി ജയറാം (54) നിര്യാതനായി

താണിശ്ശേരി മേനോത്ത് പരേതനായ കൃഷ്ണന്‍ കുട്ടി മകന്‍ ജയറാം (54) നിര്യാതനായി.സംസ്‌ക്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 5 ന് വീട്ടുവളപ്പില്‍.ഭാര്യ : സ്മിത.മക്കള്‍ മിലന്‍ സാജ്,ശ്രീനന്ദന.ഐനികാട്ട് ശ്രീമഹാവിഷ്ണും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റായിരുന്നു
ഡിസംബറിൽ 17-ാം ബൈബിള്‍ കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12, 13, 14,15 തിയതികളില്‍ 17-ാംമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ആളൂര്‍ ബി.എല്‍.എം. ധ്യാനകേന്ദ്രത്തില്‍ ഒരുക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്.

2025 കൂടല്‍മാണിക്യം ഉത്സവത്തിന് 1.81 കോടിയുടെ ബജറ്റ്. 2025 മെയ് എട്ടിന് കൊടിയേറി 18ന് രാപ്പാള്‍ കടവിലെ ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവം പത്ത് ദിവസങ്ങളിലാണ് നടക്കുക.
കെഎസ്ആർടിസി സർവീസ് ആവശ്യപ്പെട്ടു

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് വർദ്ധിപ്പിക്കണംഎന്ന് സിപിഐഎം ചേർപ്പ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതുക്കാട് സെന്ററില്‍ യുവതിയ്ക്ക് കുത്തേറ്റു.
മനുഷ്യചങ്ങല തീർത്തു

ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം ഏർപെടുത്തിയ കോടതി നടപടികളിൽ പ്രതിഷേധവുമായി കൂടൽമാണിക്യം സായഹ്ന കൂട്ടയ്മ്മ മനുഷ്യ ചങ്ങല തീർത്തു.
പ്രതിഷേധ ഘോഷയാത്ര

പെരുവനം – ആറാട്ടുപുഴ പൂരങ്ങൾ സംരക്ഷിക്കാൻ പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രതിഷേധ ഘോഷയാത്ര നടത്തി