അർമേനിയയിൽ അനധികൃതമായി കസ്റ്റഡിയിൽ ആയിരുന്ന യുവാവിനെവിട്ടയച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

ഇരിഞ്ഞാലക്കുട ചെമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകൻ വിഷ്ണുവിനെയാണ് അർമേനിയായിൽ ഹോസ്റ്റൽ ഉടമ ബന്ദിയാക്കിയതായി അമ്മ പരാതിപ്പെട്ടത്. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് മുഖേനെ നോർക്കയ്ക്കും മുഖ്യമന്ത്രിയയ്ക്കും ഇവർ പരാതി നൽകിയിരുന്നു. മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. എംബസിയിൽ നിന്നും നോർക്കയിൽ നിന്നും […]

ഇരിങ്ങാലക്കുടയിൽ നിന്നും ഗർഭിണിയായ പശുവിനെ കാണാതായി. ഇരിങ്ങാലക്കുട ചേലൂർ സ്വദേശി കണക്കനാട്ട് പറമ്പിൽ അഖിൽ കണ്ണൻ്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കറുത്ത നിറത്തിലുള്ള പശു പൂർണ്ണ ഗർഭിണിയാണ്. കണ്ട് കിട്ടുന്നവർ 9037803158 എന്ന നമ്പറിൽ ബന്ധപ്പെടുക