നോവയുടെ 17-ാം സ്നേഹസംഗമം ഡിസംബർ 14ന്

ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെ 17-ാമത് സ്നേഹസംഗമം ഓര്‍മ്മയിലെ പൂക്കാലം 2024 ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
ചൂട്ടേറ് ഭക്തിപൂർവ്വം

ആറാട്ടുപുഴ ഞെരുക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ചൂട്ടേറ് ഭക്തിസാന്ദ്രമായി.
മുനമ്പത്തെ വഖഫ് അധിനിവേശത്തിന് എതിരേ പ്രതിഷേധം
നിര്യാതനായി

ഇരിങ്ങാലക്കുട: മുല്ലക്കാട് രാമൻകുളത്ത് ബ്രഹ്മദത്തൻ മകൻ രാധാകൃഷ്ണൻ (50) അന്തരിച്ചു. സംസ്ക്കാരം നാളെ (വെള്ളി) രാവിലെ 9 ന് മുക്തിസ്ഥനിൽ. ഭാര്യ സിമി. മകൾ അമൃത ലക്ഷ്മി.
യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ്

യുവാക്കളുടെയും കോളേജ് വിദ്ധ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ.
വ്യാജ സ്വർണ്ണ തട്ടിപ്പ്

കേരളത്തിൽ വ്യാപകമായി വ്യാജ സ്വർണ്ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പിടിയിൽ.
കേരള കോണ്‍ഗ്രസ് പ്രതിഷേധം

വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സംഘടിപ്പിച്ചു.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ. ഡ്രസ് ബാങ്ക് മൂന്നാം വര്‍ഷത്തിലേക്ക്

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.ആയിരങ്ങള്‍ അത്താണിയാവുകയാണ് ഡ്രസ്സ് ബാങ്ക്.
ബസില്‍ നിന്നും വീണ് പരിക്കേറ്റു

നടവരമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും നിന്നും വീണ് പരിക്കേറ്റു.ബസ് നിര്‍ത്താതെ പോയതായി പരാതി
കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയേയും സഹായിയേയും അറസ്റ്റ് ചെയ്തു

അജ്‌മൽ മുസ്തഫ കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അജു എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മൽ (25 വയസ്സ്), ഒളിവിൽ കഴിയുന്നതിന് അജ്മലിന് സൗകര്യം ചെയ്തു കൊടുത്ത പൈച്ചാൻ മുസ്തഫ എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ മുസ്തഫ (46 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ ഉത്തരവ് ലംഘിച്ച് അജ്‌മൽ മൂന്നുപീടികയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ […]