തൃശൂർ ചാഴൂരിൽ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും ഇരിങ്ങാലക്കുടയില്‍ എന്‍ ഡി എ പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച വിജയോത്സവമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഷോക്കേറ്റ് പശുക്കൾ നഷ്ടപ്പെട്ട ചേർപ്പിലെ കർഷകന് മിൽമയുടെ സഹായധനം കൈമാറി
പുതിയ എം.പി.യായി സുരേഷ് ഗോപി എത്തുമ്പോള്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന 13 ലക്ഷത്തിലേറെ വരുന്ന യാത്രക്കാര്‍ പ്രതീക്ഷയിലാണ്.
ഇരിങ്ങാലക്കുടയിൽ നിന്നും ഗർഭിണിയായ പശുവിനെ കാണാതായി. ഇരിങ്ങാലക്കുട ചേലൂർ സ്വദേശി കണക്കനാട്ട് പറമ്പിൽ അഖിൽ കണ്ണൻ്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കറുത്ത നിറത്തിലുള്ള പശു പൂർണ്ണ ഗർഭിണിയാണ്. കണ്ട് കിട്ടുന്നവർ 9037803158 എന്ന നമ്പറിൽ ബന്ധപ്പെടുക
വല്ലച്ചിറ ഗവ.യു.പി.സ്കൂളിൽ കവർച്ചാ ശ്രമം.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഇരിങ്ങാലക്കുട തുറവൻക്കാട് സ്വദേശിനി ഹെലൻ മരിയ. 720 മാർക്കിൽ 687 മാർക്കാണ് ഹെലൻ സ്വന്തമാക്കിയത്. തുറവൻക്കാട് കുനൻ വീട്ടിൽ വർഗ്ഗീസിൻ്റെയും ജാസ്മിൻ്റെയും മകളാണ് ഹെലൻ .
വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ പ്രോജക്ട് എക്സ്പോ സംഘടിപ്പിച്ചു
കരുവന്നൂരിൽ അതിഥി കള്ളൻമാരെ നാട്ടുക്കാർ പിടിക്കൂടി.
ഇരിങ്ങാലക്കുട ഠാണാവില്‍ പാര്‍ക്ക് റോഡില്‍ ഓമ്നി വാനിന് തീ പിടിച്ചു