IJKVOICE

ക്രൈസ്റ്റ് ഓള്‍ കേരള ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന് വെള്ളിയാഴ്ച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് കോപ്ലംക്‌സില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

VHSS കാറളം സ്കൂൾ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ ആഭിമുഘ്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കാറളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രദീപ് ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ കാറളം കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീ അക്ഷയ് ,vhse പ്രിൻസിപ്പാൾ ശ്രീ സജിത്ത് , പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ ,അധ്യാപകരായ ജിസി ,ശ്രീജ ,നിജി,nss വോളന്റീർസ്‌ എന്നിവർ പങ്കെടുത്തു .500 പച്ചക്കറി തൈകൾ ആണ് നട്ടത് .വെണ്ട ,വഴുതന ,പച്ചമുളക് ,തക്കാളി,പയർ എന്നിവയാണ് കൃഷി ചെയ്യുന്നത് .

St ജോസഫ് ചർച്ച്തുറവൻകുന്ന് ഇടവക കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈ വിതരണവും പച്ചക്കറി കൃഷി തൈ നടീലും വികാരിയച്ചൻ Fr,. സെബി കൂട്ടാല പറമ്പിൽ കൈക്കാരൻമാരായ വിൻസൻ കാഞ്ഞിരപറമ്പിൽ, ആന്റോ മൽപ്പാൻ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു