IJKVOICE

VHSS കാറളം സ്കൂൾ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ ആഭിമുഘ്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കാറളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രദീപ് ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ കാറളം കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീ അക്ഷയ് ,vhse പ്രിൻസിപ്പാൾ ശ്രീ സജിത്ത് , പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ ,അധ്യാപകരായ ജിസി ,ശ്രീജ ,നിജി,nss വോളന്റീർസ്‌ എന്നിവർ പങ്കെടുത്തു .500 പച്ചക്കറി തൈകൾ ആണ് നട്ടത് .വെണ്ട ,വഴുതന ,പച്ചമുളക് ,തക്കാളി,പയർ എന്നിവയാണ് കൃഷി ചെയ്യുന്നത് .