വെള്ളാങ്കല്ലൂർ പൂവ്വത്തും കടവിൽ കനോലി കനാലിൽ കൂടു കെട്ടി വളർത്തിയിരുന്ന മത്സ്യങ്ങൾ ചത്തുപൊന്തി. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ.
വിജയലക്ഷ്മി വിനയചന്ദ്രൻ രാജി വെച്ചു.സുധ ദീലിപ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡൻ്റെയായി ചുമതലയിച്ചു
ഊരകം അഞ്ചോവ് സവേര പാർക്കിന് സമീപം കാറ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
കനത്ത മഴയില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞ് വീണു
കാട്ടൂര്‍ ഗവണ്മെന്റ് ആശുപത്രിയെ തുടര്‍ച്ചയായി അവഗണിക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകനായ എം.എച്ച്. ജാഫര്‍ ഖാന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഏകദിനം ഉപവാസ സമരം നടത്തി.
തൃശ്ശൂരിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത.കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി ഡോ. ആർ ബിന്ദു
കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കാട്ടൂർ പൊഞ്ഞനത്തെ ചെറുകിട വ്യവസായ കേന്ദ്രത്തിനു സമീപം കിണറ്റിൽ രാസമാലിന്യം കലരുന്നതായി പരാതി.
മോഹിനിയാട്ടത്തിൻ്റെ ശൈലിയുടെ ഏകോപനത്തിനായി കലാമണ്ഡലം മുന്നിട്ടിറങ്ങേണ്ടത് കാലത്തിൻ്റെ ആവശ്യം

ഇരിങ്ങാലക്കുട : മോഹിനിയാട്ടത്തിലെ അടവുകളെ ഏകീകരിച്ചും, ശൈലീഭേദങ്ങളെ സമന്വയിപ്പിച്ചും ആധികാരികത പുനർനിർണ്ണയിക്കാൻ കലാമണ്ഡലം മുൻകൈ എടുക്കേണ്ടതാണെന്ന് മോഹിനിയാട്ടം സംബന്ധിച്ചുനടന്ന ചർച്ചയിൽ ശക്തമായ അഭിപ്രായം രൂപപ്പെട്ടു. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുവർഷം നീണ്ടുനില്‍ക്കുന്ന സുവർണ്ണ ജൂബിലിയാഘോഷ പരമ്പരയുടെ ഭാഗമായി അമ്മന്നൂർ ചാച്ചുച്ചാക്ക്യാർ സ്മാരക ഗുരുകുലത്തിൽ സംഘടിപ്പിച്ച കലാമണ്ഡലം ലീലാമ്മ അനുസ്മരണത്തിനോടനുബന്ധിച്ചാണ് ചർച്ച നടന്നത്. പ്രമുഖ മോഹിനിയാട്ടം ആചാര്യ നിർമ്മലാ പണിക്കർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. “മോഹിനിയാട്ടത്തിൽ ഗുരു കലാമണ്ഡലം ലീലാമ്മ […]