അതിരപ്പിള്ളിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ റൂബിൻ ലാലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിഐക്ക് സസ്പെൻഷൻ..
തൃശ്ശൂർ കുണ്ടന്നൂരിൽ പോലീസിന്റെ വിദേശ മദ്യവേട്ട..
തൃശൂർ പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിൽ അനധികൃത മരുന്നു വിൽപ്പന കണ്ടെത്തി.
ഹോട്ടലിൽ നിന്നും വാങ്ങിയ കുഴിമന്തി കഴിച്ച സ്ത്രി മരിച്ചു. നൂറിലധികം പേർക്ക് ഭക്ഷ്യ വിഷബാധ. ഒരാളുടെ നില ഗുരുതരം.
ഇരിഞ്ഞാലക്കുട മാപ്രണത്ത് നിർത്തിയിട്ട കാറിന് പുറകിൽ പ്രൈവറ്റ് ബസ് ഇടിച്ച് അപകടം.
കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
കുപ്രസിദ്ധ കുറ്റവാളി കാട്ടൂകടവ് ഹാരീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.