കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

പൂമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായി അരിപ്പാലം സെന്ററിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു ഏറെ തിരക്കുള്ള അരിപ്പാലം സെന്ററിൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ആണ് വെള്ളം വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്, ബസ് യാത്രികരും, കാൽനട യാത്രക്കാരും, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ ദിവസവും ഒരുപാട് പേർ കുടി വെള്ളം എടുത്തുരുന്നു, തീർത്തും സൗജന്യ മായിട്ടാണ് മഹിളാ കോൺഗ്രസ് കുടി വെള്ളം സ്ഥിരം സം വിതാനമായി അരിപ്പാലം സെന്ററിൽ നെല്കിയിരുന്നത് കഴിഞ്ഞ ദിവസം […]