ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്.
മാപ്രാണത്ത് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
ആളൂരിൽ വാഹനാപകടം. വാഹനം ഭാഗികമായി തകർന്നു.
ആറാട്ടുപുഴ മന്ദാരക്കടവിൽ കർക്കിടക വാവുബലിയ്ക്കും പിതൃതർപ്പണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.
ഇരിങ്ങാലക്കുട നഗരസഭയുടെ പേഷ്ക്കാര്‍ റോഡിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രകാരനായ മധ്യവസ്കന് ഗുരുതര പരിക്ക്.
വെള്ളക്കെട്ടിന്റെ ഭാഗമായി കരുവന്നൂര്‍ പനംകുളം ഡി എം എല്‍ പി സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംമ്പ് അംഗികരിക്കില്ലെന്ന് അധികാരികള്‍.പ്രദേശവാസികള്‍ പ്രതിഷേധം.
മാപ്രാണം കോന്തിപുലം ആനന്ദപുരം ചാത്തന്മാസ്റ്റര് റോഡ് ,മൂര്‍ക്കനാട് കാറളം റോഡ്,കരാഞ്ചിറ റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു
കരുവന്നൂര്‍ പുത്തന്‍ത്തോട് പാലത്തില്‍ കെ എല്‍ ഡി സി കനാലില്‍ വലിയ തോതീല്‍ ചണ്ടി വന്നടിഞ്ഞത് കെ എല്‍ ഡി സി കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തി.
കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിൻ്റെ നിർമ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.