ഇരിങ്ങാലക്കുട ലയൺസ് ക്ലബ് മുൻ പ്രസിഡണ്ടും ഈ വർഷത്തെ ഡിസ്ട്രിക്റ്റ് ചെയർമാനുമായ Ln. ബിജോയ് പോളിൻ്റെ പിതാവും ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ മുൻ ജില്ലാ കമ്മിറ്റി മുൻ പ്രസിഡണ്ടും കേരളത്തിലെ പ്രമുഖ ഗവൺമെന്റ് PWD കോൺട്രാക്ടറുമായ സി. കെ. പൗലോസ് നിര്യാതനായി. മൃതദേഹസംസ്കാരകർമ്മം 5 – 12 – 2024 വ്യാഴം കാലത്ത് 11 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ
മക്കൾ
മേരി ആലുവ (kesb കളമ്മശ്ശേരി )
ജാൻസി എടക്കുന്ന് പാദുവാപുരം, ( ലൈബ്രറേറിയൻ
തേവര സ്ക്കൂൾ)
ബിജോയ് (PWD contractor ഇരിങ്ങാലക്കുട, മുൻ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട്)
മരുമക്കൾ :
ജസ്റ്റിൻ കാവുങ്കൽ ആലുവ, (സിവിൽ ഏഞ്ചിനീയർ ) .
ലാലു ജോർജ്ജ് പൈനാടത്ത് , എടക്കുന്ന് . ( ബിസ്നസ്സ്).
സജി ജോർജ്ജ് കൊളപ്രൻ ഇരിങ്ങാലക്കുട . (അബുദാബി) .
വീണ സാനി വടക്കൻ ആലുവ.
(അസി:പ്രൊഫ: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട)