IJKVOICE

അബ്ദുൽ ഡിൻസ് 63 വയസ്സ് മരണപ്പെട്ടു

ഇരിഞ്ഞാലക്കുട പാളയംകോട്ട് (ഡീൻസ് ഗ്രൂപ്പ്‌ )അബ്ദുൽ ഖാദർ മകൻ അബ്ദുൽ ഡിൻസ് 63 വയസ്സ് മരണപ്പെട്ടു കബറടക്കം ഇന്ന്(26/10/26) 5 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വച്ച് നടത്തുന്നതാണ് ഭാര്യ റംല സഹോദരങ്ങൾ ഡീൻ ഷെയ്ഖ്, ഡീൻ ഷഹീദ്, പരേതയായ സോഫിയ, ലൈല, വാഹിദ, നസീമ്, ശൈലജ