ഏഴ് പഠിതാക്കളാണ് മികവുത്സവത്തിൽ പങ്കെടുത്തത്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്സ് പ്രതിനിധികളായ അജയകുമാർ എം., അജയകുമാർ എ. എന്നിവർ മൂല്യനിർണയം നടത്തി.
സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോക്ടർ മനോജ് സെബാസ്റ്റ്യൻ, അസിസ്റ്റൻറ് കോഡിനേറ്റർ സുബൈദ കെഎം, പ്രേരക്മാരായ ഗീത, സുമ, ഉമ, ഇൻസ്ട്രക്ടർ ജോണി മാസ്റ്റർ തുടങ്ങിയവർ മികവ് ഉത്സവം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി