IJKVOICE

ബാബു (65) നിര്യാതനായി

ചരമം

ഇരിങ്ങാലക്കുട : ഊരകം കൂള കൊച്ചാപ്പു മകൻ ബാബു (65) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 10.30 ന് ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ. ഭാര്യ സിലു . മക്കൾ: ബിസിൻ, ബ്ലെസ്സി. മരുമക്കൾ: ലിനറ്റ്, അശ്വിൻ