നിര്യാതയായി
ഇരിങ്ങാലക്കുട പായ്ക്കാട്ട്മനയിൽ രാജേന്ദ്രൻ്റെ പത്നി രാജശ്രീ നിര്യാതയായി. സംസ്കാരകർമ്മങ്ങൾ ബുധൻ രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട പടിഞ്ഞാറേ നടയിൽ സംഗമേശ്വര അവന്യൂവിൽ സ്വവസതിയിൽ വച്ച്.
മക്കൾ. ശ്രീകർ PR, ശ്രേയ PR
ഓച്ചിറ ക്ലാപ്പനയിൽ തോട്ടത്തിൽ ഇല്ലത്തെ മകളാണ്