മുരിയാട് ഗ്രാമപഞ്ചായത്ത് -9- വാർഡ് പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിന് എതിർവശം ഇഞ്ചി പുല്ലു വളപ്പിൽ രാജു ( മുൻ അന്തർദേശീയ നീന്തൽ താരം. ഇന്ത്യൻ സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എറണാകുളം. ) ഭാര്യ ജിഷ ( 45 ) അന്തരിച്ചു.
മകൾ ദേവപ്രിയ.
സംസ്കാരം 2026 മാർച്ച്-5- തീയ്യതി വ്യാഴാഴ്ച- 2 30ന് – പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.