IJKVOICE

ഓമന( 65 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : വേളൂക്കര ഗ്രാമപഞ്ചായത്ത്- 8- വാർഡ് തൊമ്മാന സർക്കാർ യുപി സ്കൂളിന് സമീപം പരേതനായ ചെറിയാടൻ ജോൺസൺ ഭാര്യ ഓമന( 65 ) അന്തരിച്ചു.

മക്കൾ ലിജോ. ലിജി. ലൈജു.

മരുമക്കൾ സൗമ്യ. ടോണി. ജിൽസി. സംസ്കാരകർമ്മം 2026 മാർച്ച്-17- തീയ്യതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് – നാലുമണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ