IJKVOICE

 RTO മുൻപാകെ പരാതി നൽകി

Bus കളുടെ അമിത വേഗത RTO മുൻപാകെ പരാതി നൽകി യുവമോർച്ച.

ലിമിറ്റഡ് Bus കളുടെ അമിത വേഗതയും നിരോധിത സൗണ്ട് ഹോൺ മൂലം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതിനെതിരെയും ആളൂർ യുവമോർച്ചയുടെ നേതൃത്വത്തിൽ RTO മുൻപാകെ പരാതി നൽകി.RTO ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ റോഡ്‌ ഉപരോധവും RTO ഓഫീസിലേക്കും യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായമായ സമര പരുപാടിയുമായി രംഗത്ത് വരുമെന്ന് യുവമോർച്ച അറിയിച്ചു. യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് ജനറൽ സെക്രട്ടറി ഉണ്ണിമായ സെക്രട്ടറി ശ്രീമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരാതി കൊടുത്തത്