IJKVOICE

കാർ ഇടിച്ച് തല കീഴായി മറിഞ്ഞു

ദേശീയപാത പാലിയേക്കര മണലി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു