IJKVOICE

കേരള പുലയർ മഹാസഭ ജില്ലാ നേതൃത്വയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കെപിഎംഎസ് ജില്ലാ നേതൃത്വയോഗം.

കല്ലേറ്റുംകര :കേരള പുലയർ മഹാസഭ ജില്ലാ നേതൃത്വയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ വർക്കിംഗ്‌ പ്രസിഡന്റ് പി. എ. അജയഘോഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി. എൻ. സുരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
ശശി കൊരട്ടി, പി. സി. രഘു, ബിനോജ് തെക്കേമറ്റത്തിൽ, സന്തോഷ് ഇടയിലപുര, കെ.പി.ശോഭന എന്നിവർ സംസാരിച്ചു.