CPI AIYF AISF എടതിരിഞ്ഞി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു , നിർദ്ധന വിദ്യാർഥികൾക്ക് ഉള്ള പഠന സഹായ വിതരണം പാർട്ടി മണ്ഡലം സെക്രട്ടറി പി മണി നിർവഹിച്ചു , പഠനോപകരണ വിതരണം AISF സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് ടി ടി മീനുട്ടി നിർവഹിച്ചു , ഷോർട്ട് ഫിലിം അഭിനേതാക്കളെ മണ്ഡലം പ്രസിഡൻ്റ് കൃഷ്ണ കുമാർ ആദരിച്ചു , പാർട്ടി ലോക്കൽ സെക്രട്ടറി വി ആർ രമേഷ് അധ്യക്ഷത വഹിച്ചു AIYF മേഖല സെക്രട്ടറി വിഷ്ണു ശങ്കർ എം പി സ്വാഗതവും AISF ലോക്കൽ സെക്രട്ടറി അഭിമന്യു നന്ദിയും രേഖപ്പെടുത്തി സഖാക്കൾ അനിത രാധാകൃഷ്ണൻ , കെസി ബിജു , ബാബു ചിങ്ങാരത്ത്, കെവി രാമകൃഷ്ണൻ , അഭിജിത് വി ആർ , ജിബിൻ ജോസ് എന്നിവർ സംസാരിച്ചു …