IJKVOICE

പ്രളയത്തിന്റെ ഓര്‍മ്മയില്‍ വ്യതസ്തമായ പുതുവത്സരഘോഷം സംഘടിപ്പിക്കുകയാണ് പുല്ലൂര്‍ ഊരകം സ്വദേശികള്‍

ജീവിതത്തില്‍ ആദ്യമായി കണ്ട പ്രളയത്തിന്റെ ഓര്‍മ്മയില്‍ വ്യതസ്തമായ പുതുവത്സരഘോഷം സംഘടിപ്പിക്കുകയാണ് പുല്ലൂര്‍ ഊരകം സ്വദേശികള്‍.അപ്രതീക്ഷിതമായി കേരളക്കരയെ വെള്ളത്തിലാഴ്ത്തിയ പ്രളയം കടന്ന് പോയതിന് ശേഷം ആദ്യമായി എത്തുന്ന പുതുവത്സരത്തില്‍ പ്രളയദിനത്തില്‍ സഹായഹസ്തം നല്‍കിയവര്‍ക്ക് അതിജീവനത്തിനായി പെരുതുന്ന കേരള ജനതയുടെ നന്ദി അറിയിച്ച് കൊണ്ട് പടുകൂറ്റന്‍ ഫ്‌ളോട്ട് ഒരുക്കിയാണ് പുല്ലൂര്‍ ഊരകം കരളിപാടത്തെ ട്രോള്‍സ് കൂട്ടായ്മ്മ പുതുവത്സരം ആഘോഷിക്കുന്നത്.വീഡിയോ കാണാം ഷെയര്‍ ചെയ്യാന്‍ മറക്കരുത്ട്ടാ