Homeകൃഷ്ണ വേണി മോൾ കലോത്സവത്തിന് പോയ വിശേഷങ്ങൾ കണ്ടാല്ലോ കൃഷ്ണ വേണി മോൾ കലോത്സവത്തിന് പോയ വിശേഷങ്ങൾ കണ്ടാല്ലോ November 18, 2023November 18, 2023brandkee
തൃശൂർ എരുമപ്പെട്ടി കടങ്ങോട് ചാരായ വേട്ട.. 40 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമായി രണ്ടു പേരെ കുന്നംകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടി.
പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2023 2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,52000 രൂപ നീക്കിവെച്ച് വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി 27 – 12.23-ൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷിന്റ അധ്യക്ഷതയിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്. തമ്പി ശ്രീ.കൃഷ്ണൻകുട്ടി മേനോന് നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു.I.C.D.S .സൂപ്പർവൈസർ കാർത്യായനി അവർകൾ സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ് . വികസന കാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ സന്തോഷ് ടി എ അഞ്ചാം വാർഡ് മെമ്പർ ലതാവിയൻ മൂന്നാം വാർഡ് മെമ്പർ ജയരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അംഗനവാടി വർക്കർ രാജി പ്രഭാകരൻ നന്ദി പ്രകാശിപ്പിച്ചു
കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു. ആളൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു.