പുല്ലൂർ ഊരകം വെമ്പിൽ വരിക്കശ്ശേരി ചാക്കുണ്ണി മകൻ ജോസ് (60 വയസ്സ്) 2026 നവംബർ 4 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.15ന് നിര്യാതനായി. സംസ്കാരം 2026 നവംബർ 6 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് അവിട്ടത്തൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
ഭാര്യ :ബിൻസി
മക്കൾ : ജസ്റ്റിൻ, ജസ്ന