കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം.അറബിക്ക് കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍ പി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു.ഉപജില്ലാ പ്രവര്‍ത്തി പരിചയ മേളയിലും ഈ വര്‍ഷം സ്‌കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.