ഇരിങ്ങാലക്കുട അമ്പ് തിരുന്നാളിനോടനുബന്ധിച്ച് കോമ്പാറ അമ്പ് ഫെസ്റ്റിൻ്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും, സപ്ലിമെന്റിന്റെ പ്രകാശനവും കോമ്പാറ കപ്പേള പരിസരിത്ത് നടന്നു സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ബഹുമാന്യനായ ഇരിഞ്ഞാലക്കുട സബ് ഇൻസ്പെക്ടർ ശ്രീ M. S ഷാജൻ നിർവ്വഹിച്ചു. ജനറൽ കൺവീനർ ശ്രീ.ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു ചങ്ങിൽ ഇരിഞ്ഞാലക്കുട കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് സപ്ളിമെൻ്റിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു.

ശ്രീ.ബാബു നെയ്യൻ, ശ്രീ.കെൽവിൻ പോൾ ,ശ്രി.അനീഷ് ആൻ്റോ , ശ്രി റിജു കാളിയങ്കര, മാർട്ടിൻഡേവിസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രി.ടോണി ചെറിയാടൻ ഏവർക്കും നന്ദിയർപ്പിച്ചു.

ശ്രി.പീയൂസ് ചക്കാലയ്ക്കൽ

ശ്രീമതി മിനി കാളിയങ്കര ചടങ്ങിന് നേതൃത്വം നൽകി.

മുഴുവൻ കമ്മറ്റി അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

May be an image of 6 people

Leave a Reply

Your email address will not be published. Required fields are marked *