തൃശ്ശൂര്‍ എടമുട്ടം കഴിമ്പ്രത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *