ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുല്ലൂർ മുല്ലക്കാട് പുത്തുകാട്ടിൽ കുമാരൻ മകൻ സുമേഷ് ( 49 )അന്തരിച്ചു.

അമ്മ പരേതയായ കമലാക്ഷി.

ഭാര്യ ദിവ്യ.

മക്കൾ ആശ്രിത്. ആഷിത്.

സംസ്കാരം നാളെ ( 20/1/24/ ) ശനിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *